Mozhi Malayalam Literature app 1.22


Symbusis ltd
Apps

About Mozhi Malayalam Literature app 1.22

മികച്ച രചനകളും, മിഴിവുറ്റ ചിത്രങ്ങളും മൊഴിയുടെ പ്രത്യേകതയാണ്. ഗുണനിലവാരം ഉറപ്പുവരുത്തിയ രചനകൾ പ്രൈം വിഭാഗങ്ങളിൽ വായിക്കാം. മലയാളത്തിലെ ഏറ്റവും മികച്ച കഥകൾ, തുടർക്കഥകൾ, നോവലുകൾ, ഹാസ്യരചനകൾ, അനുഭവങ്ങൾ, വഴിക്കാഴ്ചകൾ, വീക്ഷണങ്ങൾ, പുസ്തകവിവരണങ്ങൾ, കവിതകൾ, പംക്തികൾ... ഇങ്ങനെ പോകുന്നു മൊഴിയിലെ എഴുത്തു വിശേഷങ്ങൾ. \വെബ് പോർട്ടലായി\ 2016 ൽ മൊഴി ആരംഭിച്ചു (www.mozhi.org). ആഗസ്ത് 2020 മുതൽ മൊഴിയുടെ എഴുത്തുകാർക്ക് പ്രതിഫലം നൽകിത്തുടങ്ങി. ആഗസ്ത് 2021 മുതൽ മികച്ച രചനകൾക്കായി പ്രൈം വിഭാഗങ്ങൾ ആരംഭിച്ചു. \മൊഴി\ സാഹിത്യലോകത്തെ മാന്യവും, ഉദാത്തവുമായ ഇടപെടലാണ്. നിങ്ങൾക്ക് വായിക്കാം, എഴുതാം. ഉയർന്ന സാഹിത്യമൂല്യമുള്ള എല്ലാ രചനകൾക്കും മൊഴി പ്രതിഫലം നൽകുന്നു. (ഇതും മൊഴിയുടെ മാത്രം പ്രത്യേകതയാണ്). ഉൽകൃഷ്ടമായ രചനകൾ ആഗ്രഹിക്കുന്ന വായനക്കാരെ ഞങ്ങൾ പ്രൈം വായനക്കാർ (Prime Readers) എന്നു വിളിക്കുന്നു. അവർക്കായി ഗുണ നിലവാരം ഉറപ്പു വരുത്തിയ രചനകൾ മൊഴിയുടെ പ്രൈം (Prime) വിഭാഗങ്ങളിൽ ലഭ്യമാണ്. Mozhi, the outstanding FREE online Malayalam literary publication with rich content is updated daily. You may submit and read stories, poetry, humor, life experiences, travelogues, book reviews, film reviews, observations, children\s literature, novels, screenplays, columns etc. Enjoy the top quality illustrations and graphics attached to articles. If you are a selective prime reader, you will get quality assured literary works under Prime Stories, Prime Poetry, Prime Observation, Prime Laughter and Prime Experience. Submit your literary works after login. You can either copy/paste or write in the mozhi editor. We add illustration and publish. High quality works will be published under Prime categories for Prime readers. You can share any published work to social media. Readers are encouraged to post their comments ആൻഡ് criticism under each work. For further details visit www.mozhi.org

What's New in the Latest Version 1.22

Last updated on 2022-07-20
Download and install the latest version

Additional Information

Version

1.22

Uploaded by

Developer:  Symbusis ltd

Requires Android

5.0

Available on

Category

Apps

App ID

com.symbusis.mozhi

Same like Mozhi Malayalam Literature app 1.22

Get more from Symbusis Ltd